കൺട്രോൾ റൂം ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്​, അമിതവില ഈടാക്കൽ, റേഷൻ സാധനങ്ങളുടെ മറിച്ചു വിൽപന എന്നിവ സംബന്ധിച്ചുളള പരാതികൾ പൊതുജനങ്ങളിൽനിന്നും സ്വീകരിക്കുന്നതിന്​ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കലക്ടറേറ്റിലെ ജില്ല സപ്ലൈ ഓഫിസിലാണ് കൺട്രോൾ റൂം പ്രവർത്തനം. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ആറുവരെ പരാതി അറിയിക്കാം. ഈമാസം 30 വരെയാണ് കൺട്രോൾ റൂമം പ്രവർത്തനം. ഫോൺ 0471-2731240.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.