ശതാബ്​ദി ഗേറ്റി​െൻറ നിർമാണോദ്ഘാടനം

ശതാബ്​ദി ഗേറ്റി​ൻെറ നിർമാണോദ്ഘാടനം തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ എസ്.എം.വി മോഡൽ സ്‌കൂൾ ശതാബ്​ദി ഗേറ്റി​ൻെറ നിർമാണോദ്ഘാടനവും നവീകരിച്ച വേലായുധൻ തമ്പി സ്​റ്റേഡിയത്തി​ൻെറ ഉദ്ഘാടനവും മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. നഗരസഭയുടെ 41 ലക്ഷം രൂപയും സ്പോർട്സ് കൗൺസിലി​ൻെറ 5 ലക്ഷം രൂപയുൾപ്പെടെ 46 ലക്ഷം രൂപ ​െചലവഴിച്ചാണ് സ്​റ്റേഡിയത്തി​ൻെറ പ്രവേശനകവാട നിർമാണം, ചുറ്റുമതിൽ നവീകരണം എന്നിവ പൂർത്തിയാക്കിയത്. 8.6 ലക്ഷം രൂപ ​െചലവിലാണ് ശതാബ്​ദി ഗേറ്റി​ൻെറ നിർമാണം. നഗരസഭ സ്ഥിരംഅധ്യക്ഷന്മാരായ എസ്. പുഷ്പലത, സി. സുദർശനൻ, കൗൺസിലർ അഡ്വ.എസ്. ജയലക്ഷ്മി, പ്രിൻസിപ്പൽ വി. വസന്തകുമാരി, സലിൽ കുമാർ, സുരേന്ദ്രൻ, ബാബു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.