മുഖ്യമന്ത്രി രാജിവെക്കണമെന്ന് അടൂർ പ്രകാശ് എം.പി

നെടുമങ്ങാട്: പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും മറുപടി പറയാത്ത ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാറിൻെറ അഴിമതിക്കെതിരെ യു.ഡി.എഫ് പനവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പനവൂർ കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ തോട്ടുമുക്ക് റഷീദ് അധ്യക്ഷതവഹിച്ചു. ജി. പുരുഷോത്തമൻ നായർ, എസ്.എൻ പുരം ജലാൽ, കൊങ്ങണംകോട് നാസർ, വി.എസ്. പ്രവീൺ, ഷിഹാബുദീൻ, ഒ.പി.കെ ഷാജി, വാഹിദ്, അഷറഫ് ഖാൻ, റഷീദ്, സലിം, റഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.