പ്രഫ. ഹസ്നൈൻ ജാമിഅ ഹംദർദ്​ പ്രോ-ചാൻസലർ

തിരുവനന്തപുരം: കാലിക്കറ്റ്​ സർവകലാശാല മുൻ വൈസ്​ചാൻസലർ ​പ്രഫ. സയ്യിദ്​ ഇഖ്​ബാൽ ഹസ്നൈനെ ഡൽഹി ജാമിഅ ഹംദർദ്​ സർവകലാശാലയുടെ പ്രഥമ പ്രോ-ചാൻസലറായി നിയമിച്ചു. ഡൽഹി ജെ.എൻ.യുവിൽ പ്രഫസറായിരുന്ന ഡോ. ഹസ്​നൈൻ അറിയപ്പെടുന്ന ഹിമശാസ്​ത്രജ്ഞനും (​േഗ്ല​േഷ്യാളജി) കാലാവസ്ഥ വിദഗ്​ധനുമാണ്​. 2002 മുതൽ 2006 വരെ കാലിക്കറ്റ്​ സർവകലാശാല വി.സിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.