വിമാനത്താവള സ്വകാര്യവത്​കരണം: ശക്തമായി പ്രതിഷേധിക്കുമെന്ന്

തിരുവനന്തപുരം: അന്തർദേശീയ വിമാനത്താവളം സ്വകാര്യവത്​കരിക്കുന്ന കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് തിരുവനന്തപുരം ഇൻറർനാഷനൽ ആൻഡ്​ ഡൊമസ്​റ്റിക് കോൺട്രാക്​ട് വർക്കേഴസ് യൂനിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂനിയൻ പ്രസിഡൻറ്​ ആർ.എസ് വിജയ്മോഹൻ, ജനറൽ സെക്രട്ടറി പി. രാജേന്ദ്രദാസ് എന്നിവർ സംയുക്ത പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.