വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 'ഏകാന്തവാസവും അതിജീവനവും' വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥ രചന മത്സരത്തി​​ൻെറ ഫലപ്രഖ്യാപനം മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. മത്സരവിജയികളെയും മത്സരം സംഘടിപ്പിച്ച ചലച്ചിത്ര അക്കാദമി ഭാരവാഹികളെയും മന്ത്രി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.