ബാലസൗഹൃദ ശുചിമുറി തുറന്നു

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിൽ മിനിനഗറിലെ കാട്ടാക്കട ഗവ.എൽ.പി സ്‌കൂളിൽ 'ബോയ്സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്​' തുറന്നു. ശുചിത്വമിഷൻ ഫണ്ടുപയോഗിച്ച് പണിതതിൽ ജില്ലയിലെ ഏറ്റവും മികച്ചതായി ​െതരഞ്ഞെടുത്തതാണിത്. ഏഴ് ലക്ഷം രൂപയായിരുന്നു നിർമാണ ​െചലവ്. പുതിയ കെട്ടിടവും ചുറ്റുമതിലും ഉൾപ്പെടെ 42 ലക്ഷം രൂപയുടെ വികസനമാണ് എൽ.പി സ്‌കൂളിൽ നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പ്രഥമാധ്യാപിക സീനത്ത് ബീവി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.