മുഹര്‍റം ഒന്ന് ഇന്ന്

തിരുവനന്തപുരം: ബുധനാഴ്ച കാപ്പാട്ട്​ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതി​ൻെറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മുഹര്‍റം ഒന്നായിരിക്കുമെന്ന് വലിയഖാദി ചേലക്കുളം മുഹമ്മദ് അബുല്‍ബുഷ്റ മൗലവിയുടെ ഓഫിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.