നഗരൂർ: മുഴുവൻ പൊലീസുകാർക്കും നെഗറ്റിവ്

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിരവധിപേർക്ക് കോവിഡ് പോസിറ്റിവ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരൂർ സ്​റ്റേഷനിലെ പൊലീസുകാർക്ക് നടത്തിയ ടെസ്​റ്റ്​ ഫലം ലഭിച്ചെന്നും പൊലീസുകാർക്ക് മുഴുവൻ ഫലം നെഗറ്റിവാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.