സ്വാതന്ത്ര്യദിനാഘോഷം നടന്നു

വെള്ളറട: കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. യു.ഡി.എഫ്​ ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ദേശീയപതാക ഉയര്‍ത്തി. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സ്മരണിക പ്രകാശനം ചെയ്തു. എസ്.ആര്‍. അശോക് അധ്യക്ഷത വഹിച്ചു. അഡ്വ. ഗിരീഷ് കുമാര്‍, സാബു പണിക്കര്‍, മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു. udf gillachayarman solaman alaxe ചിത്രം. യു.ഡി.എഫ്​ ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ദേശീയപതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.