Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യദിനാഘോഷം...

സ്വാതന്ത്ര്യദിനാഘോഷം നടന്നു

text_fields
bookmark_border
വെള്ളറട: കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. യു.ഡി.എഫ്​ ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ദേശീയപതാക ഉയര്‍ത്തി. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സ്മരണിക പ്രകാശനം ചെയ്തു. എസ്.ആര്‍. അശോക് അധ്യക്ഷത വഹിച്ചു. അഡ്വ. ഗിരീഷ് കുമാര്‍, സാബു പണിക്കര്‍, മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു. udf gillachayarman solaman alaxe ചിത്രം. യു.ഡി.എഫ്​ ജില്ല ചെയര്‍മാന്‍ സോളമന്‍ അലക്‌സ് ദേശീയപതാക ഉയര്‍ത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story