രാഷ്​ട്രപതിയുടെ സ്​തുത്യർഹ മെഡൽ ബൈജുവിന്

ബാലരാമപുരം: സ്​തുത്യർഹ സോവനത്തിനുള്ള പൊലീസ്​ മെഡൽ നരുവാമൂട് സ്​റ്റേഷനിലെ എ.എസ്​.ഐ ബൈജു ആർ.വിക്ക്്. മലയം, അഖിൽ ഭവനിൽ ബൈജു പൊലീസ്​ ഡ്യൂട്ടിക്കിടെ നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. 1997ൽ പൊലീസ്​ സർവിസിൽ കയറിയ ബൈജു ഇതുവരെ ലോക്കൽ സ്​റ്റേഷനുകളിൽ മാത്രമാണ് ജോലി നോക്കിയിട്ടുള്ളത്. ഇൻവെസ്​റ്റിഗേഷനിൽ നിരവധി കേസുകളിൽ ബൈജു മികവുതെളിയിച്ചിട്ടുണ്ട്. 2011ൽ സംസ്​ഥാന സർക്കാറിൻെറ സ്​തുത്യർഹമായ സോവനത്തിനുള്ള മെഡലും നേടിയിട്ടുണ്ട്. നിലവിൽ നരുവാമൂട് സ്​റ്റേഷനിലെ എ.എസ്​.ഐ ആണ്. ചിത്രം: poloce medal baiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.