കാർ ആവശ്യമുണ്ട്

തിരുവനന്തപുരം: സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഔദ്യോഗികാവശ്യങ്ങൾക്കായി കരാറടിസ്​ഥാനത്തിൽ ൈഡ്രവർ ഉൾപ്പെടെ അഞ്ച് കാറുകൾ വാടകക്ക്​ ആവശ്യമുണ്ട്. അഞ്ചുവർഷത്തിൽ താഴെ പഴക്കമുള്ള വാഹനം ആയിരിക്കണം. വിവരങ്ങൾ thtps://kescpcr.kerala.gov.in വെബ് സൈറ്റിലും തിരുവനന്തപുരം വാൻറോസ്​ ജങ്​ഷനിലുള്ള കമീഷൻ ഓഫിസിലും ലഭ്യമാണ്. താൽപര്യമുള്ളവർ സെക്രട്ടറി, കേരള സംസ്​ഥാന ബാലാവകാശസംരക്ഷണ കമീഷൻ, ടി.സി. 14/2036, വാൻറോസ്​ ജങ്​ഷൻ, കേരള യൂനിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം -695 034 വിലാസത്തിൽ 27ന്​ ഉച്ചക്ക്​ 12ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.