കടൽഭിത്തി നിർമാണത്തിന്​ തുക അനുവദിച്ചു

പാറശ്ശാല: നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കൊല്ലംകോട് കടല്‍ഭിത്തി കിട്ടുന്നതിന് ഒരുകോടി രൂപ അനുവദിച്ച്​ ഉത്തരവായി. അടിയന്തരമായി നിർമാണപ്രവർത്തനം നടത്താൻ വന്‍കിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിർദേശം നല്‍കി. നേര​േത്ത 40 ലക്ഷം രൂപ കടല്‍ഭിത്തി കെട്ടുന്നതിന് അനുവദിച്ചിരുന്നു. അതിന് പുറമെയാണ് ഇപ്പോള്‍ ഒരുകോടി രൂപകൂടി അനുവദിച്ചത്. കണ്ടെയ്​ന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങള്‍ മാറുന്ന മുറക്ക് പണി തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.