വിദ്യാർഥികള്‍ക്ക് ടി.വി വിതരണം ചെയ്തു

വെള്ളറട: ഉദിയന്‍കുളങ്ങര റോട്ടറി ക്ലബി​ൻെറ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക്​ പഠനത്തിനായി ടി.വികള്‍ വിതരണം ചെയ്തു. പൊഴിയൂര്‍ സ്‌റ്റേഷന്‍ എസ്.ഐ പ്രസാദ് വിതരണോദ്​ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ്​ സജു, അയിര സുനില്‍കുമാര്‍, അഡ്വ.സജിത് എന്നിവർ പങ്കെടുത്തു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.