ചികിത്സസഹായ നിധി കൈമാറി

വെള്ളറട: ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാർഥികളുടെ പിതാവും വാഴിച്ചല്‍ ചെട്ടികുന്ന് സ്വദേശിയുമായ വിനോദി​ൻെറ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സ്‌കൂള്‍ ജീവനക്കാരും മാനേജ്‌മൻെറും പി.ടി.എയും കൂടി സമാഹരിച്ച 60000 രൂപ സ്‌കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍ കൈമാറി. പ്രിന്‍സിപ്പല്‍ വി. ശ്രീകല, ഹെഡ്മാസ്​റ്റര്‍ യു. മധുസൂദനന്‍ നായര്‍, പി.ടി.എ പ്രസിഡൻറ്​ റോയി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ad venugopalannair rupa kimarunu ചിത്രം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സ്‌കൂള്‍ ജീവനക്കാർ സ്വരൂപിച്ച തുക രക്ഷാധികാരി അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.