എൻ.ജി.ഒ അസോസിയേഷന്‍ സമരം

വെള്ളറട: തൃശൂര്‍ ജില്ലയിലെ വനിത വില്ലേജ് ഒാഫിസറുടെ ആത്മഹത്യശ്രമത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷന്‍ ആര്യനാട് ബ്രാഞ്ചി​ൻെറ നേതൃത്വത്തില്‍ ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, പെരുംകുളം വില്ലേജുകളില്‍ സമരം നടത്തി. അനില്‍, മണിക്കുട്ടന്‍, രജി ആര്‍. നായര്‍, പ്രശാന്ത്, വിപിന്‍, സുനില്‍, പ്രമോദ്, സജി, ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. uzhamalakal vellege officinemunnil ngo assosation ചിത്രം. ഉഴമലക്കല്‍ വില്ലേജിന് മുന്നില്‍ എൻ.ജി.ഒ അസോസിയേഷന്‍ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.