ധനസഹായം അനുവദിച്ചു

നാഗര്‍കോവില്‍: മുട്ടത്തിന് സമീപം അഴിക്കാല്‍ ഭാഗത്ത് മഴയിൽ വീടി​ൻെറ ചുമര്‍ ഇടിഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ച കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന്​ നാല് ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി. ഇക്കഴിഞ്ഞ എട്ടിനാണ് അഴിക്കാലില്‍ മരിയദാസ​ൻെറ മകന്‍ പ്രദീപ്അശ്വിന്‍ വീടി​ൻെറ ചുമര്‍ ഇടിഞ്ഞുവീണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.