നിഷ് സെമിനാര്‍ വെള്ളിയാഴ്ച

തിരുവനന്തപുരം: നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) 'മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭത്തില്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതി‍ൻെറ ആവശ്യകത' വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കും. പരിപാടി 14ന് നടക്കും. രാവിലെ 10.30ന് തുടങ്ങുന്ന ഓണ്‍ലൈന്‍ സെമിനാറിന് സൻെറ്​ തോമസ് ഹോസ്പിറ്റല്‍ ക്ലെഫ്റ്റ് ആന്‍ഡ് ക്രേനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ഡോ. മാത്യു പി.സി ഗൂഗിള്‍ മീറ്റിലൂടെ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് http://nidas.nish.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2944675.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.