കടബാധ്യത; ബോട്ടുടമ മരിച്ചനിലയിൽ

-kol 53 supriyan (45)- കൊല്ലം: കടബാധ്യതമൂലം ബോട്ടുടമ ബന്ധുവിൻെറ ബോട്ടിൽ തൂങ്ങിമരിച്ചു. കാവനാട് മുക്കാട് ഫാത്തിമ ഐലൻഡ് പുത്തൻതുരുത്ത് സുബിൻനിവാസിൽ സുപ്രിയനാണ് (45) മരിച്ചത്. ഇയാൾക്ക് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. കോവിഡ് പരിശോധനക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സരിത, മക്കൾ: സുബിൻ, നിഥിൻ. സംസ്കാരം ബുധനാഴ്ച രാവിലെ മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.