കാമ്പസ് ടു ബിസിനസ് പ്രോഗ്രാം

കൊല്ലം: ടി.കെ.എം ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറ്​ വെർച്വൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ കാമ്പസ് ടു ബിസിനസ് ​േപ്രാഗ്രാം നടത്തും. കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തും. ടി.കെ.എം കോളജ് ട്രസ്​റ്റ്​ ചെയർമാൻ ടി.കെ. ഷഹാൽ ഹസൻ മുസലിയാർ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.