ഹോമിയോ വിദ്യാഭ്യാസത്തി​െൻറ കടക്കൽ കത്തിവെക്കരുത്^ കെ.എസ്.യു

ഹോമിയോ വിദ്യാഭ്യാസത്തി​ൻെറ കടക്കൽ കത്തിവെക്കരുത്- കെ.എസ്.യു must തിരുവനന്തപുരം: ഹോമിയോ വിദ്യാഭ്യാസത്തി​ൻെറ കടക്കൽ കത്തിവെക്കരുതെന്ന് കെ.എസ്‌.യു. ഗവൺമൻെറ് ഹോമിയോ മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ട്രീറ്റ് മൻെറ്​ സൻെററായി മാറ്റാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ട്. അത് കോളജി​ൻെറ നിലനിൽപിനെ ബാധിക്കും. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും. ഹോമിയോ കോളജ് പഠനത്തിനായി വിട്ടുനൽകണമെന്ന്​ പ്രസിഡൻറ് സാജൻ വി. ഇഡിസൻ പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.