ചന്ദ്രശേഖരൻ നായർ

(പടം) തിരുവനന്തപുരം: മണികണ്​ഠേശ്വരം ചീനിക്കോണം പ്രണവത്തിൽ വി. (71- റിട്ട. പൊലീസ്​) നിര്യാതനായി. ഭാര്യ: വത്സലകുമാരി (പഞ്ചായത്ത്​ മുൻ മെംബർ). മക്കൾ: പ്രവീൺ സി. നായർ, പ്രശാന്ത്​ സി. നായർ, പ്രമോദ്​ വി.സി. മരുമക്കൾ: രജിത, രമ്യ, ലക്ഷ്​മി. സംസ്​കാരം ചൊവ്വാഴ്​ച രാവിലെ ഒമ്പതിന്​ തൈക്കാട്​ ശാന്തികവാടത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.