പ്രതിരോധമരുന്ന് വിതരണം നടത്തി

വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ കോവിഡ് അതിവ്യാപനം അധികമായ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എള്ളുവിള വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിധരണം നടത്തി. എള്ളുവിള വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് വാര്‍ഡ് പ്രസിഡൻറ്​ ജോണ്‍ സിംഗി​ൻെറ നേതൃത്വത്തില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ചിത്രം. varde prasideant johnsing peathirotha marunne vetharanam chiunnu.jpg എള്ളുവിള വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് വാര്‍ഡ് പ്രസിഡൻറ്​ ജോണ്‍ സിംഗി​ൻെറ നേതൃത്വത്തില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.