Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിരോധമരുന്ന് വിതരണം...

പ്രതിരോധമരുന്ന് വിതരണം നടത്തി

text_fields
bookmark_border
വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ കോവിഡ് അതിവ്യാപനം അധികമായ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എള്ളുവിള വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിധരണം നടത്തി. എള്ളുവിള വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് വാര്‍ഡ് പ്രസിഡൻറ്​ ജോണ്‍ സിംഗി​ൻെറ നേതൃത്വത്തില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ചിത്രം. varde prasideant johnsing peathirotha marunne vetharanam chiunnu.jpg എള്ളുവിള വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് വാര്‍ഡ് പ്രസിഡൻറ്​ ജോണ്‍ സിംഗി​ൻെറ നേതൃത്വത്തില്‍ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story