ടി.വി നല്‍കി

വെള്ളറട: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക നിറവ് പ്രൊജക്റ്റില്‍ ഉള്‍പ്പെട്ട അഞ്ചുമരംകാല എൽ.എം.എസ്​ എൽ.പി.എസിലെ കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വി നല്‍കി. വെള്ളറട ഡിസ്ട്രിക്ട് ചെയര്‍മാന്‍ റവ ഇബ്ബാസ് ഡാനിയേല്‍, റവ. എ.ആര്‍. നോബിള്‍, റവ. പി.കെ. ഷൈന്‍ മോന്‍ ഇടക മുട്ടച്ചല്‍, പി.ടി.എ പ്രസിഡൻറ്​ വിനീഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രം. oneline padanathine tv nalkunu നിറവ് പ്രൊജക്റ്റില്‍ ഉള്‍പ്പെട്ട അഞ്ചുമരംകാല എൽ.എം.എസ്​ എൽ.പി.എസിലെ ഒരു കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വി നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.