ജില്ലയിൽ പുതിയ കണ്ടെയ്​ന്‍മെൻറ് സോണുകൾ പ്രഖ്യാപിച്ചു

ജില്ലയിൽ പുതിയ കണ്ടെയ്​ന്‍മൻെറ് സോണുകൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പുതിയ കണ്ടെയ്​ന്‍മൻെറ് സോണുകൾ പ്രഖ്യാപിച്ചു. *നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, ടൗൺ, വഴിമുക്ക് എന്നീ വാർഡുകൾ * അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കരിച്ചാറ വാർഡ് * തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്‌ എന്നീ വാർഡുകൾ * നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസൻറ്മുക്ക് വാർഡ് * വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരങ്കാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനച്ചമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചാകുഴി എന്നീ വാർഡുകൾ * പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ചായ്കുളം * കോർപറേഷനിലെ കാലടി വാർഡ് (ഭാഗികമായി), കുര്യാത്തി (ഭാഗികമായി), കുടപ്പനക്കുന്ന് (ഭാഗികമായി). കാലടി - കാലടി സൗത്ത്- മരുതര, ഇളംതെങ്ങ്​, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജങ്​ഷൻ കുര്യാത്തി - റൊട്ടിക്കട, കെ.എം. മാണി റോഡ് കുടപ്പനക്കുന്ന് - ഹാർവിപുരം കോളനി, ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്​ന്‍മൻെറ്​ സോണുകളില്‍ ഒരുതരത്തിലുള്ള ലോക്​ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. കണ്ടെയ്​ന്‍മൻെറ് സോണിൽനിന്ന്​ ഒഴിവാക്കിയവ * വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, വിളപ്പിൽശാല എന്നീ വാർഡുകൾ *കിഴുവിലം ഗ്രാമപഞ്ചായത്തിലെ അരിക്കതവർ, കുറക്കട, മുടപുരം, വൈദ്യ​ൻെറമുക്ക് എന്നീ വാർഡുകൾ * മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടല വാർഡ് * പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡിൽകട, മഞ്ഞപ്ര എന്നീ വാർഡുകൾ * കരകുളം ഗ്രാമപഞ്ചായത്തിലെ ഏണിക്കര വാർഡ് * ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ​േതാക്കാട് വാർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.