വെബിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്​ട്ര തൊഴിൽ സംഘടന(​െഎ.എൽ.ഒ)യും കേരള സർക്കാർ ഫാക്​ടറീസ്​ ആൻഡ്​ ബോയിലേഴ്​സ്​ വകുപ്പുമായി ചേർന്ന്​ . മന്ത്രി ടി.പി. രാമകൃഷ്​ണൻ ഉദ്​ഘാടനം ചെയ്​തു. ​െഎ.എൽ.ഒ ഡയറക്​ടർ ഡാഗ്​മണ്ട്​ വാൾട്ടർ, അഡീഷനൽ ചീഫ്​ സെക്രട്ടറി സത്യജിത്​ രാജൻ, യോഷി കാവകാമി, സതോഷി സസാകി, രുചിരചന്ദ്ര തുടങ്ങിയർ സംസാരിച്ചു. പി. പ്രമോദ്​ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.