നഗരസഭ കെട്ടിട നികുതി സ്വീകരിക്കുന്നു

തിരുവനന്തപുരം നഗരസഭ മുട്ടട വാർഡിലെ കെട്ടിട നികുതി, ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്​ ഒരു മണിവരെ മുട്ടട ആലപ്പുറം നഗരസഭ ഹാളിൽ ​െവച്ച് സ്വീകരിക്കുന്നു. നികുതിദായകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.