സ്​റ്റേറ്റ്​ ഫാമിങ്​ കോർപറേഷൻ വിൽപന കേന്ദ്രങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കേരള സംസ്​ഥാന പൊതുമേഖല സ്​ഥാപനമായ സ്​റ്റേറ്റ്​ ഫാമിങ്​ ​േകാർപറേഷ​ൻെറ പ്രകൃതിദത്തമായ ഉൽപന്നങ്ങളുടെയും വിവിധ ഫല വൃക്ഷ-ഒൗഷധ സസ്യങ്ങളുടെ തൈകളുടെയും വിൽപനക്കായി നന്തൻ​േകാട്ടും കനക നഗറിലും പിരപ്പൻ​േകാട്ടും വിൽപന കേന്ദ്രങ്ങൾ ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂടുതൽ കർഷകരെ കൃഷിയിലേക്ക്​ ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്​ കേന്ദ്രങ്ങൾ ആരംഭിച്ചതെന്ന്​ കോർപറേഷൻ ചെയർമാൻ കെ.കെ. അഷ്​റഫും മാനേജിങ്​ ഡയറക്​ടർ എസ്​.കെ. സുരേഷും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.