ബി.ജെ.പി സുപ്രീംകോടതിയെ ധിക്കരിക്കുന്നു -സി.പി. ജോൺ

തിരുവനന്തപുരം: രാമജന്മഭൂമി നിർമിതിയുമായി ബന്ധപ്പെട്ട്​ ബി.ജെ.പി സുപ്രീംകോടതിയെ ധിക്കരിക്കുകയാണെന്ന്​ സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. കോടതിവിധിയിൽ ആർ.എസ്​.എസിന്​ യാതൊരു പ്രത്യേക അവകാശവും നൽകിയിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ പൂജാകർമത്തിന്​ നേതൃത്വം നൽകിയത്​ ആർ.എസ്​.എസ്​ സർസംഘചാലക്​ മോഹൻ ഭാഗവത്​ ആയിരുന്നു എന്നത്​ മോദിയുടെ കടപ്പാട്​ രാഷ്​ട്രത്തോടല്ല ആർ.എസ്​.എസിനോടാണെന്നതി​ൻെറ വ്യക്തമായ തെളിവാണെന്നും സി.പി.​ ജോൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.