നിർദേശം നൽകി

കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിൽ കോവിഡ് പോസിറ്റിവ് കേസുകൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടിക കണ്ടെത്തി പരിശോധന നടപടികൾ വർധിപ്പിക്കുന്നതിനുള്ള നിർദേശം ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ. ജാഗ്രത നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്തി​ൻെറ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്​ൻമൻെറ്​ സോൺ ആയി പ്രഖ്യാപിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.