എൻജിനീയറിങ് കോളജ് പ്രവേശനത്തിന് ഹെൽപ് ഡെസ്ക്

കൊട്ടാരക്കര: എൻജിനീയറിങ് കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമീഷൻ ഓഫിസ് അനുവദിച്ച ഹെൽപ് ഡെസ്ക് കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽ ആരംഭിച്ചു. ഫോൺ 9995680910, 9447564197. പെരുന്നാൾ നമസ്​കാരം ഉണ്ടാകില്ല കൊട്ടാരക്കര: കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി ജില്ല ഭരണകൂടത്തിൻെറ നിർദേശപ്രകാരം കൊട്ടാരക്കര മുസ്​ലിം ജമാഅത്തിൻെറ നിയന്ത്രണത്തിലുള്ള പള്ളികളിൽ വലിയ പെരുന്നാൾ നമസ്കാരവും ജുമാ നമസ്കാരവും ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.