സി.എം​.പി സ്ഥാപക ദിനം

തിരുവനന്തപുരം: സി.എം.പി 35ാം സ്ഥാപക ദിനം തിങ്കളാഴ്​ച രാവിലെ 10.30ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ, അസിസ്​റ്റൻറ്​ സെക്രട്ടറി എം.പി. സാജു തുടങ്ങിയവർ പട്ടം എം.വി.ആർ ഭവനിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.