വനപാലകർ അരക്ഷിതാവസ്ഥയിൽ ​ ^കേരള ഫോറസ്​റ്റ്​ പ്രൊട്ടക്റ്റീവ്​ സ്​റ്റാഫ് അസോസിയേഷൻ

വനപാലകർ അരക്ഷിതാവസ്ഥയിൽ ​ -കേരള ഫോറസ്​റ്റ്​ പ്രൊട്ടക്റ്റീവ്​ സ്​റ്റാഫ് അസോസിയേഷൻ നാളെ കരിദിനം ആചരിക്കും തിരുവനന്തപുരം: കോവിഡ്​ ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച സർക്കാർ ഉത്തരവ് നടപ്പാക്കാത്ത വനം വകുപ്പി​ൻെറ അനാസ്ഥക്കെതിരെ കേരള ഫോറസ്​റ്റ്​ പ്രൊട്ടക്​റ്റീവ് സ്​റ്റാഫ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ ചൊവ്വാഴ്ച കരിദിനം ആചരിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ കറുത്ത ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് പ്രസിഡൻറ്​ എം.എസ്. ബിനുകുമാറും ജനറൽ സെക്രട്ടറി എം. മനോഹരനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.