ഷൺമുഖം ആചാരി

തിരുവല്ലം: തിരുവല്ലം എള്ളുവിളവീട്ടിൽ കെ. ഷൺമുഖം ആചാരി (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജൻ, ലതാശ്രീകുമാർ, എസ്. കുമാർ, സുനിൽകുമാർ. മരുമക്കൾ: സിന്ധുരാജൻ. ശ്രീകുമാരൻ, ഡോ. സജില എസ്. കുമാർ, ശ്രീദേവി സുനിൽ. സംസ്കാരം പിന്നീട്. Photo: shanmugana Achari 85

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.