പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കാൻ നടപടി

ആര്യനാട്: അരുവിക്കര മണ്ഡലത്തിലെ ആശുപത്രികളിൽ കൂടുതൽ പ്രതിരോധസാധനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്​ റാപ്പിഡ് ആൻറിജൻ ടെസ്​റ്റ്​ കിറ്റ്, ത്രീ ​െലയർ മാസ്ക്, സാനിറ്റൈസർ, പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ വാങ്ങി നൽകും. കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് വഴിയാണ് സാധനങ്ങൾ എത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.