നെയ്യാറ്റിൻകര താലൂക്കിൽ കോവിഡ് ആശങ്ക ഉയരുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കി​ൻെറ വിവിധ പ്രദേശങ്ങളിൾ കോവിഡ് ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. നെയ്യാറ്റിൻകര ജില്ല ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുൾപ്പെടെ ആറുപേർക്ക് പോസിറ്റിവായി. ബാലരാമപുരത്തെ കണ്ടെയ്ൻമൻെറ്​​ സോണായി പ്രഖ്യാപിച്ച വാർഡുകളിൽ നിയന്ത്രണം കർശനമാക്കാത്തതും ആശങ്കക്കിടയാക്കുന്നു. കണ്ടെയ്​ൻമൻെറ്​​ സോണുകളിൽനിന്ന്​ അനാവശ്യമായി പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.