​േകാവിഡ് പരിശോധനയിൽ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

കഴക്കൂട്ടം: കഴിഞ്ഞദിവസം നേരിയ ആശ്വാസമുണ്ടായ കഠിനംകുളത്ത് വെള്ളിയാഴ്​ച നടന്ന . മര്യനാട് നടന്ന 25 പേരുടെ ആൻറിജൻ പരിശോധയിൽ 13 പേർക്കാണ് ​േകാവിഡ് സ്ഥിരീകരിച്ചത്. മര്യനാട് ഏഴ്​, പുതുക്കുറിച്ചി നാല്​, ശാന്തിപുരത്ത് രണ്ട്​ എന്നിങ്ങനെയാണ് കണക്ക്. രോഗം കണ്ടെത്തിയ 85 വയസ്സുകാര​ൻെറ ആരോഗ്യസ്ഥിതി മോശമായതിനാൽ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി മെഡിക്കൽ ഓഫിസർ ഡോ. ഗോഡ് ഫ്രീ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.