കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം മന്ത്രി സന്ദർശിച്ചു

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് പ്രദേശം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദർശിച്ചു. ശംഖുംമുഖം ബീച്ച് സംരക്ഷണത്തിനും റോഡ് നിർമാണത്തിനുമുള്ള നാലരക്കോടി രൂപയുടെ പദ്ധതി ടെൻഡർ നടപടി പൂർത്തിയായിക്കഴിഞ്ഞതായും ഉടൻ നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കടലാക്രമണത്തിൽനിന്ന്​ ശാശ്വത പരിഹാരത്തിനായി ആറുകോടി രൂപയുടെ ഒരു പ്രോജക്ട് സർക്കാറിന്​ സമർപ്പിച്ചിട്ടു​െണ്ടന്നും മന്ത്രി പറഞ്ഞു. PIC1.jpg PIC1.jpg KADAKAMPALLY SURENDRAN Minister for Co-operation, Tourism & De

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.