കാര്യാലയം അടച്ചു

വെള്ളറട: വെള്ളറട പഞ്ചായത്തിലെ എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്​ഥിരീകരിച്ച കാക്കണം സ്വദേശിയുടെ സമ്പർക്കവുമായി ബന്ധപ്പെട്ടാണ് കാര്യാലയം അടച്ചത്. തുടര്‍ന്ന്, ഓഫിസിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. vellarada panchyath office ചിത്രം. വെള്ളറട പഞ്ചായത്ത് കാര്യാലയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.