തീരപ്രദേശങ്ങളിൽ സൗജന്യ റേഷൻ വിതരണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലുള്ള എല്ലാ കാർഡുടമകൾക്കും അഞ്ച് കി.ഗ്രാം അരിയും ഒരു കിലോഗ്രാം കടല/ ചെറുപയർ വീതം വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി. ജില്ല/ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ വിതരണം കാര്യക്ഷമമാക്കേണ്ടതും ഇതിനായി വരുന്ന ചെലവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭ്യമാക്കുമെന്നും ഭക്ഷ്യപൊതുവിതരണ ജോയിൻറ് സെക്രട്ടറിയുെട ഉത്തരവിൽപറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.