Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരപ്രദേശങ്ങളിൽ സൗജന്യ...

തീരപ്രദേശങ്ങളിൽ സൗജന്യ റേഷൻ വിതരണം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലുള്ള എല്ലാ കാർഡുടമകൾക്കും അഞ്ച് കി.ഗ്രാം അരിയും ഒരു കിലോഗ്രാം കടല/ ചെറുപയർ വീതം വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി. ജില്ല/ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ വിതരണം കാര്യക്ഷമമാക്കേണ്ടതും ഇതിനായി വരുന്ന ചെലവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭ്യമാക്കുമെന്നും ഭക്ഷ്യപൊതുവിതരണ ജോയിൻറ് സെക്രട്ടറിയുെട ഉത്തരവിൽപറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story