അവശ്യമരുന്ന്​ നൽകി

അവശ്യമരുന്ന്​ നൽകി ചാത്തന്നൂർ: ശിശുക്ഷേമസമിതിയിലെ കുട്ടികൾക്ക്​ ജൂനിയർ ചേംബർ ഇൻറർനാഷനൽ ചാത്തന്നൂർ റോയലി​ൻെറ ആഭിമുഖ്യത്തിൽ രണ്ടുമാസത്തേക്കുള്ള അവശ്യമരുന്നുകൾ നൽകി. ശിശുക്ഷേമസമിതി ജോയൻറ് സെക്രട്ടറി സുവർണൻ പരവൂർ മരുന്ന് ഏറ്റുവാങ്ങി. രാഹുൽ, ഗിരീഷ് കുമാർ നടയ്ക്കൽ, ബിബു പെനിയേൽ, അനിൽകുമാർ, സജി ലൂക്, ഗണേഷ്, ശ്യാംലാൽ എന്നിവർ പങ്കെടുത്തു.ഫേസ്​ ഷീൽഡ് കൈമാറി ഇരവിപുരം: മണക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫേസ്​ ഷീൽഡ് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി രാജഗോപാൽ, മെഡിക്കൽ ഓഫിസർ ഡോ. നടാഷക്ക്​ നൽകി ഉദ്ഘാടനം ചെയ്​തു​. മണ്ഡലം പ്രസിഡൻറ്​ പാലത്തറ രാജീവ്​ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.