ഐ.ബി. സതീഷ് എം.എൽ.എ ക്വാറൻറീനിൽ

കാട്ടാക്കട: പേഴ്സനൽ സ്​റ്റാഫിന്​ കോവിഡ് സ്ഥിരീകരിച്ചതോടെ . ജൂലൈ 16നാണ് ജീവനക്കാര​ൻെറ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചത്. സുഹൃത്തി​ൻെറ പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽ ഉണ്ടായിരുന്ന ജീവനക്കാരന് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.