വർക്കലയിൽ ആംബുലൻസിലെ നഴ്സിന് കോവിഡ്

വര്‍ക്കല: താലൂക്കാശുപത്രിയിലെ 108 ആംബുലന്‍സിലെ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. പാറശ്ശാല സ്വദേശിയായ ഇയാള്‍ നെയ്യാറ്റിന്‍കരയിലാണ് സ്രവപരിശോധന നടത്തിയത്. പരിശോധനഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. ശനിയാഴ്ചയാണ് ഇയാള്‍ വര്‍ക്കല താലൂക്കാശുപത്രിയിലെത്തിയത്. ആശുപത്രിക്ക് പുറത്ത് ഇടപഴകിയ ഒമ്പത്​ പേരെ ക്വാറൻറീനിലാക്കി. ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.