കേസ് പിൻവലിക്കണം ^ എ.ഐ.ഡി.എസ്.ഒ

കേസ് പിൻവലിക്കണം - എ.ഐ.ഡി.എസ്.ഒ തിരുവനന്തപുരം: കീം പരീക്ഷയെഴുതാൻ പട്ടം സൻെറ്​ മേരീസ് സ്കൂളിലെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്ത നടപടി പിൻവലിക്കണമെന്ന് എ.െഎ.ഡി.എസ്​.ഒ സംസ്ഥാന പ്രസിഡൻറ്​ ബിനുബേബി ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണവിധേയമാകുന്നതു വരെ പരീക്ഷകൾ നടത്തരുതെന്നും തുറന്ന ചർച്ചക്ക്​ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.