നിയമസഭാ സമ്മേളനം മാറ്റിയേക്കും

തിരുവനന്തപുരം: തിങ്കളാഴ്ച ചേരാനിരുന്ന . കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച് 24ന് സർവകക്ഷിയോഗം വിളിക്കും. ധനകാര്യ ബില്ലി​ൻെറ കാലാവധി നീട്ടാൻ സർക്കാർ ആലോചിക്കുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.