അണുനശീകരണം നടത്തി

തിരുവനന്തപുരം: കഴിഞ്ഞദിവസം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട കരിക്കകം സ്കൂളിന് സമീപമുള്ള പ്രദേശങ്ങൾ മേയർ കെ. ശ്രീകുമാറി​ൻെറ നേതൃത്വത്തിൽ നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീം . വെൺപാലവട്ടം, മതിൽമുക്ക്, പുത്തൻപാലം കോളനി, ചാക്ക, ആനയറ, കരിമഠം കോളനി, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളും . ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ഐ.പി. ബിനു, കൗൺസിലർ ഹിമ സിജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.