ഉദിയന്‍കുളങ്ങരയില്‍ കടകള്‍ അടച്ചിടും

പാറശ്ശാല: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൊവ്വാഴ്​ച മുതല്‍ 27 വരെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചിടും. അവശ്യ സര്‍വിസുകളായ പാല്‍, പച്ചക്കറി, ബേക്കറി, പലവ്യജ്ഞന വ്യാപാര കേന്ദ്രങ്ങള്‍ രാവിലെ ഏഴുമുതല്‍ 11 വരെ പ്രവര്‍ത്തിക്കാമെന്ന് വ്യാപാരികളുടെ പ്രസിഡൻറ്​ ശ്രീകുമാര്‍ അറിയിച്ചു. 9447206179.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.